തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് മകള്‍ പുറത്തുവിട്ടു | Oneindia Malayalam

2018-06-28 5

Thilakan's letter to Mohanlal
അഭിനേതാക്കളുടെ സംഘടന അമ്മയുമായി തര്‍ക്കങ്ങളും പ്രതിസന്ധികളും നിലനിന്ന സമയത്ത് തിലകന്‍ അന്ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിനയച്ച കത്തിന്റെ പകര്‍പ്പ് മകള്‍ സോണിയ തിലകന്‍ പുറത്തുവിട്ടു. അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കുകയും സംഘടനയുടെ വിവേചനപൂര്‍ണമായ നിലപാടില്‍ പ്രതിഷേധിച്ച്‌ നാല് വനിതാ അംഗങ്ങള്‍ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്ത് പുറത്തുവന്നിട്ടുള്ളത്.
#Thilakan #Mohanlal

Videos similaires